Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്​ലിം ലീഗ് ഡിവിഷന്‍ ...

മുസ്​ലിം ലീഗ് ഡിവിഷന്‍ മീറ്റ്‌

text_fields
bookmark_border
പരപ്പനങ്ങാടി: മുനിസിപ്പല്‍തല മുസ്ലിം ലീഗ് ഡിവിഷന്‍ മീറ്റ് ഉമ്മര്‍ ഒട്ടുമ്മലി‍​െൻറ അധ്യക്ഷതയില്‍ പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആദ്യകാല മുസ്ലിം ലീഗ് പ്രവര്‍ത്തകരായ എം.വി. ബാവഹാജി, സി.എം. അബ്ദുൽവഹാബ് എന്നിവരെ ആദരിച്ചു. നഗരസഭ എം.എസ്.എഫ് കമ്മിറ്റി നടത്തുന്ന സൈക്കിള്‍ റാലിയുടെ റൂട്ട് മാപ്പ് കാദര്‍കേയിക്ക് നല്‍കി പി.കെ. അബ്ദുറബ്ബ് പ്രകാശനം ചെയ്തു. യൂത്ത് ലീഗ് സമ്മേളന ഗാനസീഡി പ്രകാശനം മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വഹിച്ചു. എം.സി. മുഹമ്മദാജി മുഖ്യപ്രഭാഷണം നടത്തി. പി.എസ്.എച്ച്. തങ്ങള്‍, ഹനീഫ പുതുപറമ്പ്, വി.പി. കോയഹാജി, അലിതെക്കെപ്പാട്ട്, കെ.കെ. നഹ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story