Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസ് അതിക്രമത്തിൽ...

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു

text_fields
bookmark_border
തേഞ്ഞിപ്പലം: കൊളപ്പുറം അരീത്തോട്, വലിയപറമ്പ് മേഖലയിൽ ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇരകളെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എൻ.എച്ച് ആക്ഷൻ കൗൺസിൽ ചേളാരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡോ. ആസാദ്, അബുലൈസ് തേഞ്ഞിപ്പലം, പി.കെ. പ്രദീപ് മേനോൻ, അബു പടിക്കൽ, ശറഫുദ്ദീൻ ജമലുല്ലൈലി, ഇഖ്ബാൽ പടിക്കൽ, അസീസ് റോയൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story