Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:33 AM GMT Updated On
date_range 2018-04-06T11:03:00+05:30ജലവിതരണം തടസ്സെപ്പടും
text_fieldsചെർപ്പുളശ്ശേരി: വാട്ടർ അതോറിറ്റിയുടെ ശ്രീകൃഷ്ണപുരം ശുദ്ധീകരണ പ്ലാൻറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം പഞ്ചായത്തുകളിൽ ശനിയാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Next Story