Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത: എസ്.ഡി.പി.ഐ...

ദേശീയപാത: എസ്.ഡി.പി.ഐ വാഹനപ്രചാരണ ജാഥ

text_fields
bookmark_border
മലപ്പുറം: ദേശീയപാത വിഷയത്തിൽ പ്രധാന പാർട്ടികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്.ഡി.പി.ഐ. ബി.ഒ.ടി അടിസ്ഥാനത്തിൽ പാത നിർമിച്ച് 30 വർഷം കൊള്ളക്ക് സാഹചര്യമൊരുക്കുകയാണ്. എൽ.ഡി.എഫ് സർക്കാറും യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളും തുടരുന്നത് ജനവിരുദ്ധതയാണ്. ഇരകൾക്കും വേട്ടക്കാർക്കുമൊപ്പം നിൽക്കുന്ന നിലപാടാണ് മുസ്ലിം ലീഗി​െൻറത്. മിക്ക പഞ്ചായത്തുകളും വിവരങ്ങൾ നേരേത്ത അറിഞ്ഞതാണെന്നും എസ്.ഡി.പി.െഎ നേതാക്കൾ ആരോപിച്ചു. കപട രാഷ്ട്രീയനിലപാട് വ്യക്തമാക്കി 10, 11, 12 തീയതികളിൽ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കും. 10ന് കുറ്റിപ്പുറത്ത് ആരംഭിക്കുന്ന ജാഥ 12ന് ചേളാരിയിൽ സമാപിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന സമിതിയംഗം വി.ടി. ഇക്റാമുൽ ഹഖ്, എ.കെ. അബ്ദുൽ മജീദ്, കൃഷ്ണൻ എരഞ്ഞിക്കൽ, ടി.എം. ഷൗക്കത്ത് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story