Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് സമ്പൂർണ സമ്മേളനം 27 മുതൽ

text_fields
bookmark_border
മലപ്പുറം: യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമ​െൻറ് സമ്പൂർണ സമ്മേളനം ഏപ്രിൽ 27 മുതൽ മേയ് 12 വരെ നടക്കും. മേയ് 11ന് കൊണ്ടോട്ടിയിൽ യുവജന റാലി സംഘടിപ്പിക്കും. സമ്പൂർണ സമ്മേളന പ്രഖ്യാപന കൺവെൻഷൻ ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, വി.എ. കരീം, ഇ. മുഹമ്മദ് കുഞ്ഞി, പി. ഇഫ്തിഖാറുദ്ദീൻ, വീക്ഷണം മുഹമ്മദ്, വി. സുധാകരൻ, പി. രാധാകൃഷ്ണൻ, വല്ലാഞ്ചിറ ഷൗക്കത്ത്, സമദ് മങ്കട, കെ.എ. അറഫാത്ത്, സി.കെ. ഹാരിസ്, പി. നിധീഷ്, ജൈസൽ എളമരം, നാസർ പറപ്പൂർ, പി.കെ. നൗഫൽ ബാബു, സജാദ് ബാബു, ഉമ്മർ ചോലയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story