Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:17 AM GMT Updated On
date_range 4 April 2018 5:17 AM GMTസ്കൂൾ വാർഷികവും ഉപഹാര സമർപ്പണവും
text_fieldsbookmark_border
ആനക്കയം: പെരിമ്പലം പൊട്ടിക്കുഴി എ.എം.എൽ.പി സ്കൂളിെൻറ 72ാം വാർഷികവും മികവുത്സവവും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ കെ.എം. നസീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡംഗം ടി. സഫൂറ മുജീബ് അധ്യക്ഷത വഹിച്ചു. എം. അബ്ദുസ്സമദ് മാസ്റ്റർ, പൂർവ വിദ്യാർഥികളായ ഡോ. വി.എം. നുസ്റത്ത് ജാബിർ, ഷബീൻ മഹ്ബൂബ് എന്നിവർ സംസാരിച്ചു. ഡോ. കെ.എം. മെഹർബാൻ, ആയിശാബി ടീച്ചർ എന്നിവർ സംബന്ധിച്ചു. പ്രധാനാധ്യാപകൻ അഹമ്മദ് താഹിർ സ്വാഗതവും എം. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. മികവ് തെളിയിച്ചവർക്ക് ഉപഹാരം നൽകി. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story