Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോളജിൽ അടിപിടി; പൂർവ...

കോളജിൽ അടിപിടി; പൂർവ വിദ്യാർഥി അറസ്​റ്റിൽ

text_fields
bookmark_border
മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളജിലുണ്ടായ അടിപിടിയിൽ വിദ്യാർഥിയുടെ മൂക്കിന് പരിക്കേറ്റ കേസിൽ ഒരാളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പൂർവ വിദ്യാർഥിയായ കുന്തിപ്പുഴയിലെ ഷറഫാസിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 28ന് കോളജിൽ നടന്ന കോളജ് ഡേ പരിപാടിക്കിടെയാണ് രണ്ടാം വർഷ ബി.എസ്സി മാത്സ് വിദ്യാർഥിയായ ഫഹീം സൈദ് എന്ന വിദ്യാർഥിക്ക് പരിക്കേറ്റത്. വിദ്യാർഥി സമരത്തെ തുടർന്ന് ഹൈകോടതി സംരക്ഷണ വിധിയിൽ പ്രവർത്തിക്കുന്ന കോളജാണ് എം.ഇ.എസ്.
Show Full Article
TAGS:LOCAL NEWS 
Next Story