Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത ഐക്യദാർഢ്യ സംഗമം

വനിത ഐക്യദാർഢ്യ സംഗമം

text_fields
bookmark_border
മലപ്പുറം: 'ഝാർഖണ്ഡിലെ പോപ്പുലർ ഫ്രണ്ട് നിരോധനം ജനാധിപത്യ വിരുദ്ധം: ഞങ്ങൾ പോപ്പുലർ ഫ്രണ്ടിനൊപ്പം' എന്ന കാമ്പയി​െൻറ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നാഷനൽ വിമൻസ് ഫ്രണ്ട് നടത്തി. ദേശീയ പ്രസിഡൻറ് എ.എസ്. സൈനബ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എൽ. നസീമ അധ്യക്ഷത വഹിച്ചു. ജാസ്മിൻ, കെ.കെ. റൈഹാനത്ത്, എ. ഹബീബ, നസീഹ, പി.കെ. റംല, എം.കെ. സൗദ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story