Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:02 AM GMT Updated On
date_range 4 April 2018 5:02 AM GMTമഡ് ഫുട്ബാൾ സംഘടിപ്പിച്ചു
text_fieldsbookmark_border
വണ്ടൂർ: മരക്കുലംകുന്ന് അവഞ്ചേഴ്സ് ക്ലബ് ആഭിമുഖ്യത്തിൽ അവധിക്കാല . പ്രാദേശിക ഫുട്ബാൾ കൂട്ടായ്മകളെ പങ്കെടുപ്പിച്ചാണ് ടൂർണമെൻറ് നടത്തിയത്. ലീഗ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ. ഫൈനലിൽ മണലിമ്മൽ സ്റ്റാൻഡ് ടീമിനെ തോൽപിച്ച് എക്സ്റേ മറക്കുലംകുന്ന് വിജയികളായി. ടൂർണമെൻറ് നിലമ്പൂർ ഗവ. കോളജ് സ്പെഷൽ ഓഫിസർ പ്രഫ. സി.ടി. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ചെമ്പൻ കുഞ്ഞിപ്പ, സെക്രട്ടറി കെ. മുഹ്സിൻ, ഒ.കെ. ഷമീം, എം. മിശ്അൽ, ബാബു മിന്നത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story