Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻട്രികൾ ക്ഷണിച്ചു

എൻട്രികൾ ക്ഷണിച്ചു

text_fields
bookmark_border
മലപ്പുറം: ഇന്നർ വിഷൻ ചാരിറ്റി ഫൗണ്ടേഷ​െൻറ ലോക സേവാരത്ന പുരസ്കാരങ്ങൾക്ക് . ജീവകാരുണ്യ, ആരോഗ്യ, പരിസ്ഥിതി, ബിസിനസ്, മാധ്യമ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 10 വനിതകളെ അയൺ ലേഡി എന്ന് നാമകരണം ചെയ്ത് ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9633424208. വാർത്തസമ്മേളനത്തിൽ ബാബു കാരാട്ട്, ഷീല രാജൻ നടുവത്ത്, ആർ.എൽ.വി. പുഷ്പവല്ലി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story