Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:08 AM GMT Updated On
date_range 3 April 2018 5:08 AM GMTചേളാരിയിൽ വാഹനങ്ങൾ തടഞ്ഞു
text_fieldsbookmark_border
വള്ളിക്കുന്ന്: ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞും സഹകരണ സ്വകാര്യ ബാങ്കുകൾ അടപ്പിച്ചും പണിമുടക്കിയ തൊഴിലാളികൾ. ദേശീയപാത മേലെ ചേളാരിയിൽ ആണ് കെണ്ടയിനർ ലോറികൾ, ചരക്കു വാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞത്. സ്വകാര്യ വാഹനങ്ങൾ ഓടിയിരുന്നു. മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story