Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:08 AM GMT Updated On
date_range 3 April 2018 5:08 AM GMTപ്രവർത്തക കൺവെൻഷൻ
text_fieldsbookmark_border
പരപ്പനങ്ങാടി: ജമാഅത്തെ ഇസ്ലാമി പരപ്പനങ്ങാടി, തിരൂരങ്ങാടി ഏരിയ ഘടകങ്ങളുടെ സംയുക്ത സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. അബ്ദുനാസിർ ചുള്ളിപ്പാറ, പാലാഴി കോയ, സി.എച്ച്. ഖലീൽ, മുസ്തഫ കമാൽ, കെ.എം. റമീസ, റസിയ കൊടിഞ്ഞി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story