Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.വൈ.എസ് ജില്ല...

എസ്.വൈ.എസ് ജില്ല സന്ദേശയാത്ര ഇന്ന് വണ്ടൂരില്‍

text_fields
bookmark_border
വണ്ടൂര്‍: സുന്നി യുവജന ഫെഡറേഷന്‍ 40ാം വാര്‍ഷിക ഭാഗമായി 'ഐക്യം അകലെയല്ല' പ്രമേയത്തില്‍ തിങ്കളാഴ്ച വഴിക്കടവില്‍ നിന്നാരംഭിച്ച ജില്ല സന്ദേശയാത്ര ചൊവ്വാഴ്ച വണ്ടൂര്‍ മണ്ഡലത്തില്‍ പ്രയാണം നടത്തും. രാവിലെ എട്ടിന് മമ്പാടില്‍നിന്ന് ആരംഭിക്കുന്ന യാത്ര, വണ്ടൂര്‍, തിരുവാലി, ചെറുകോട്, വാണിയമ്പലം, അമ്പലക്കടവ്, ഉദരംപൊയില്‍, കാളികാവ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കരുവാരകുണ്ടില്‍ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story