Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകളിക്കളം

കളിക്കളം

text_fields
bookmark_border
കൂട്ടില്‍ കൈകോ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഇൗവനിങ് സെവന്‍സ് ഫുട്ബാള്‍: സെവന്‍ സ്റ്റാര്‍ എഫ്.സി കുളത്തൂർ-1, ഡിഫന്‍സ് ശാന്തപുരം-0. ചൊവ്വാഴ്ച സൂപ്പര്‍ ബോയ്‌സ് ഓട്ടുപാറ x റിഫാ സ്റ്റുഡിയോ രാമപുരം. എസ്.ഐ.ഒ ടീന്‍സ് മീറ്റുകള്‍ക്ക് തുടക്കം മങ്കട: 'പടച്ചവ​െൻറ വീഥിയില്‍ പടപ്പുകളുടെ നീതിക്കായ്' തലക്കെട്ടില്‍ എസ്.ഐ.ഒ മലപ്പുറം സംഘടിപ്പിക്കുന്ന കാമ്പയി​െൻറ ഭാഗമായി പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞവര്‍ക്കുള്ള ടീന്‍സ് മീറ്റ്-2018 ക്യാമ്പുകള്‍ക്ക് മങ്കടയില്‍ തുടക്കമായി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടറി ഡോ. ഹിശാം ഹൈദര്‍ അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ഷാഫി, ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. മങ്കട ഏരിയ പ്രസിഡൻറ് മുഹമ്മദ് മുസ്തഫ സ്വാഗതവും ടീന്‍സ് മീറ്റ് കണ്‍വീനര്‍ മുര്‍ഷിദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story