Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമ അവാര്‍ഡിന്...

മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

text_fields
bookmark_border
മലപ്പുറം: എ.എസ്. അനൂപി​െൻറ സ്മരണക്ക് മഞ്ചേരി ഇന്‍ഡൊഷെയര്‍ സാംസ്‌കാരിക കൂട്ടായ്മ ഏര്‍പ്പെടുത്തുന്ന പത്ര-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ചതും സംപ്രേഷണം ചെയ്തതുമായ വാര്‍ത്തകളും ചിത്രങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക. മികച്ച പത്ര റിപ്പോർട്ടർ, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടർ, ഫോട്ടോ ജേണലിസ്റ്റ്, വിഡിയോ ജേണലിസ്റ്റ് വിഭാഗങ്ങളിലേക്കാണ് അപേക്ഷ അയക്കേണ്ടത്. ടി.വി റിപ്പോര്‍ട്ടര്‍, വിഡിയോ ജേണലിസ്റ്റ് അപേക്ഷകൾ സീഡിയിലാക്കി 'ഹൃതിക കമ്യൂണിക്കേഷന്‍സ്, കൃഷ്ണ ഹോട്ടല്‍ ബില്‍ഡിങ്, കോര്‍ട്ട് റോഡ്, മഞ്ചേരി' വിലാസത്തില്‍ അയക്കണം. മറ്റ് വിഭാഗങ്ങളിലെ എന്‍ട്രികള്‍ indoshiremanjeri@gmail.com, ashishnair1763@gmail.com എന്ന വിലാസത്തില്‍ ഏപ്രിൽ 25ന് മുമ്പ് അയക്കണം. ഫോണ്‍: 9446250371, 9895984893.
Show Full Article
TAGS:LOCAL NEWS 
Next Story