Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാഭ്യാസമന്ത്രി...

വിദ്യാഭ്യാസമന്ത്രി മാപ്പ്​ പറയണം ^കെ.എസ്​.ടി.യു

text_fields
bookmark_border
വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണം -കെ.എസ്.ടി.യു മലപ്പുറം: ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ ജാതി പൂരിപ്പിച്ചിട്ടില്ലെന്ന കണക്കുമായി നിയമസഭയെ തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മാപ്പ് പറയണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരും മാനേജ്മ​െൻറുകളും ഇതിനെതിരെ രംഗത്തുവന്ന സാഹചര്യത്തിൽ മന്ത്രിക്കെതിരെ ഉചിതമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറാകണം. വിദ്യാഭ്യാസരംഗത്ത് ഗുണപരമായി ഒന്നും ചെയ്യാൻ സർക്കാറിന് സാധിച്ചില്ലെന്ന് സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ അഭിപ്രായപ്പെട്ടു. അധ്യാപക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയില്ലാത്തതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story