Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:14 AM GMT Updated On
date_range 2 April 2018 5:14 AM GMTഅനുമോദന ചടങ്ങും മതപ്രഭാഷണവും
text_fieldsbookmark_border
വണ്ടൂർ: വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാർ സ്മാരക ഇസ്ലാമിക് സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന ഹിറ ഹിഫ്ളുൽ ഖുർആൻ കോളജിൽനിന്ന് ആദ്യമായി ഖുർആൻ മനഃപാഠമാക്കിയ മുഹമ്മദ് ഹാഷിമിന് ആദരവും മതപ്രഭാഷണവും സംഘടിപ്പിച്ചു. പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വാണിയമ്പലം മഹല്ലിൽനിന്ന് ആദ്യം ഹാഫിളായ ഇ.കെ. സൽമാനെ അനുമോദിച്ചു. അഹമ്മദ് കബീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. കെ. ആലിക്കുട്ടി മുസ്ലിയാർ, ടി. ഹംസ മുസ്ലിയാർ, കെ.ടി. കുഞ്ഞിമാൻ ഹാജി, ഷൈജൽ എടപ്പറ്റ, ഇ.കെ. അസൈനാർ, പി. അബ്ദുൽ ബാരി ഫൈസി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story