Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:15 AM GMT Updated On
date_range 1 April 2018 5:15 AM GMTഐ.എസ്.എം യൂത്ത് മീറ്റ്
text_fieldsbookmark_border
വേങ്ങര: വേങ്ങര മണ്ഡലം കെ.എൻ.എം വൈസ് ചെയർമാൻ ടി.കെ. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം വൈസ് പ്രസിഡൻറ് ഡോ. റഫീക്ക് പുള്ളാട്ട് അധ്യക്ഷത വഹിച്ചു. നസീറുദ്ദീൻ റഹ്മാനി, അബ്ദുസ്സലാം അൻസാരി എന്നിവർ ക്ലാസെടുത്തു. പി.കെ.സി. ബീരാൻകുട്ടി സംസ്ഥാന വളൻറിയർമാർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. നജീബ് പുത്തൂർ പള്ളിക്കൽ, പി.കെ. നൗഫൽ അൻസാരി, ആബിദ് സലഫി, പി.കെ. മൊയ്തീൻകുട്ടി മാസ്റ്റർ, പി. ഹസീബ്, ജംഷീർ മാട്ര, ഇർഫാൻ മുതലമാട്, സി.ടി. റഊഫ്, സുഹൈർ വലിയോറ എന്നിവർ സംസാരിച്ചു. ഫോട്ടോ: വേങ്ങര മണ്ഡലം ടി.കെ. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story