Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:09 AM GMT Updated On
date_range 1 April 2018 5:09 AM GMTചെമ്മാട് മാനിപ്പാടം ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തണം ^ഐ.എൻ.എൽ
text_fieldsbookmark_border
ചെമ്മാട് മാനിപ്പാടം ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തണം -ഐ.എൻ.എൽ തിരൂരങ്ങാടി: ചെമ്മാട് മാനിപ്പാടം ഡാറ്റ ബാങ്ക് പരിധിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന് ഇന്ത്യൻ നാഷനൽ ലീഗ് തിരൂരങ്ങാടി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. ജലസ്രോതസ്സ് നശിപ്പിക്കുന്നവർക്കെതിരെ തണ്ണീർതട സംരക്ഷണ നിയമപ്രകാരം കേസെടുക്കണം. പ്രസിഡൻറ് മുഹമ്മദ്കുട്ടി ആപ്പ അധ്യക്ഷത വഹിച്ചു. നൗഫൽ തടത്തിൽ, നസീന വലിയാട്ട്, സി.പി. അബ്ദുൽ വഹാബ്, എൻ.വി. അസീസ്, കരീം പങ്ങിണിക്കാടൻ, കെ.പി. അബ്ദു, എം.ടി. അഷ്റഫ്, റഈസ് ബാബു, കാരാടൻ റസാഖ്, ഖമറുദ്ദീൻ ചന്തപ്പടി, സി. ബീരാൻകുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story