Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ​ന്ദോറിൽ കെട്ടിടം...

ഇ​ന്ദോറിൽ കെട്ടിടം തകർന്നുവീണ്​ നാലു മരണം

text_fields
bookmark_border
ഇന്ദോർ: ബസ്സ്റ്റാൻഡിന് സമീപം മൂന്നുനില കെട്ടിടം തകർന്നുവീണ് നാലു മരണം. നിരവധി പേർക്ക് പരിക്കേറ്റു. എട്ടു പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാത്രി 10ന് സർവാതെ ബസ്സ്റ്റാൻഡിന് സമീപമാണ് അപകടം. പത്തോളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് പറഞ്ഞു. രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story