Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബോധവത്​കരണം

ബോധവത്​കരണം

text_fields
bookmark_border
പെരിന്തൽമണ്ണ: പൂപ്പലം അൽജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ് വിമൻസ് സെൽ ആഭിമുഖ്യത്തിൽ 'റൈസ് വോയിസ് എഗയിൻസ്റ്റ് ചൈൽഡ് സെക്ഷ്വൽ അബ്യൂസ്' വിഷയത്തിൽ ബോധവത്കരണം നടത്തി. എമർജിങ് ബ്രില്യൻസിലെ ലൈഫ് കോച്ചും ബോധവത്കരണ യജ്ഞവുമായി കന്യാകുമാരി-കശ്മീർ ബൈക്ക് പര്യടനവും നടത്തുന്ന കെ. മൻസൂർ ബോധവത്കരണ ക്ലാസെടുത്തു. പ്രിൻസിപ്പൽ എ.പി. റിയാസ് അധ്യക്ഷത വഹിച്ചു. ഷിഫ പർവിൻ പ്രാർഥന നടത്തി. വിമൻസ് സെൽ കോഒാഡിനേറ്റർ കെ. ജഷീല സ്വാഗതവും വൈസ് ചെയർപേഴ്സൻ സഫ്വ കരീം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story