Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2017 5:04 AM GMT Updated On
date_range 2017-09-29T10:34:40+05:30മോഷ്ടിക്കാന്‍ ശ്രമം
text_fieldsഎടപ്പാള്‍: ഉപയോഗ ശൂന്യമായ കുഴല്‍ കിണറിെൻറ പമ്പ് സംവിധാനം . മാണൂര്‍, ചേകനൂര്‍ റോഡിലുള്ള കുഴല്‍ കിണര്‍ ഹാൻഡല്‍ പമ്പിെൻറ ഏതാനും ഭാഗങ്ങള്‍ ബുധനാഴ്ച രാത്രിയില്‍ മുറിച്ചെടുത്തിരിക്കുകയാണ്. മണ്ണ് നീക്കി ഹാൻഡല്‍ പമ്പ് പുഴക്കിയെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാഗങ്ങള്‍ മുറിച്ചെടുത്തത്.
Next Story