Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:16 AM GMT Updated On
date_range 2017-09-28T10:46:18+05:30പി.ടി.എം കോളജിൽ പി.ജി സീറ്റൊഴിവ്
text_fieldsമലപ്പുറം: പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജിൽ പി.ജി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. എം.കോം, എം.എ ഇംഗ്ലീഷ് (എസ്.സി/എസ്.ടി), എം.എസ്.സി മാത്തമാറ്റിക്സ്, എം.എ അറബിക് എന്നിവയിലാണ് ഒഴിവുകൾ. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ നാലിന് ഉച്ചക്ക് 12നകം കോളജിലെത്തണം. സർവകലാശാല വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. സെപ്റ്റംബർ 22ലെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുത്തവരെ വീണ്ടും ഹാജരാകാതെതന്നെ പരിഗണിക്കും.
Next Story