Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:10 AM GMT Updated On
date_range 28 Sep 2017 5:10 AM GMTസഹചാരി ഓഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കരുളായി: സഹചാരി റിലീഫ് സെല്ലിെൻറ ശാഖ കരുളായി പഞ്ചായത്തിലെ മൈലമ്പാറ യൂനിറ്റിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തലി സഹചാരി ഓഫിസിെൻറയും ജനസേവന പ്രവൃത്തികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. അസീസ് മുസ്ലിയാര് കുറ്റിക്കാട് അധ്യക്ഷത വഹിച്ചു. പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന് മുഖ്യ സന്ദേശം നല്കി. സമീര്‍ മന്നാനി മുഖ്യ പ്രഭാഷണം നടത്തി. കരുളായി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ. മനോജ്, എം. അബ്്ദുൽ സലാം, ഇ.കെ. അസൈനാര്‍, കെ. അബു, കെ. നാസര്‍, മുജീബ് മുസ്ലിയാര്, മദ്റസ സ്വദര്‍ മുഅല്ലിം സിദ്ദീഖ് മുസ്ലിയര്, എം. റാഫി നിസാമി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story