Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗോളടിക്കാന്‍ ഞങ്ങളല്ലേ ...

ഗോളടിക്കാന്‍ ഞങ്ങളല്ലേ കേമന്മാര്‍

text_fields
bookmark_border
വേങ്ങര: കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ -17 ലോകകപ്പ് ഫുട്ബാൾ പ്രചാരണാർഥം സംഘടിപ്പിച്ച വണ്‍ മില്യൻ ഗോള്‍ പരിപാടിയില്‍ ഗോളടിച്ച് വേങ്ങര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളും. വേങ്ങര ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് എൽ.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. ബഷീറും എന്‍.ഡി.എ സ്ഥാനാര്‍ഥി ജനചന്ദ്രന്‍ മാസ്റ്ററും ഗോളടിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എൻ.എ. ഖാദര്‍ വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് സജ്ജീകരിച്ച ഗോൾ പോസ്റ്റിലേക്ക് പന്തടിച്ചു. സ്ഥാനാര്‍ഥികളുടെ ഗോൾ അണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story