Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:05 AM GMT Updated On
date_range 28 Sep 2017 5:05 AM GMTഹൃദയദിനത്തിൽ കൂട്ടനടത്തം
text_fieldsbookmark_border
മലപ്പുറം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫിസും റോട്ടറി ക്ലബ് ഓഫ് ഹില്‍ടോപ്പും കോട്ടക്കുന്ന് കൂട്ടായ്മയും സംയുക്തമായി കൂട്ടനടത്തം സംഘടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 6.45ന് കോട്ടക്കുന്നില്‍ പി. ഉബൈദുല്ല എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്യും. നഗരം ചുറ്റി ടൗണ്‍ഹാളില്‍ സമാപിക്കും. സമാപന ചടങ്ങില്‍ കാര്‍ഡിയോളജി ബോധവത്കരണ ക്ലാസും നടക്കും. ഡോ. ഇ.കെ. ഉമ്മര്‍, വിനോദ് പി. മേനോന് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ കെ.പി. പ്രദീപ്, അനില്‍ പത്മനാഭ, ഹനീഫ രാജാജി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story