Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്ഥാനാരോഹണം ഇന്ന്​

സ്ഥാനാരോഹണം ഇന്ന്​

text_fields
bookmark_border
തിരൂരങ്ങാടി: ലയൺസ് ക്ലബ് ഇൻറർനാഷനൽ തിരൂരങ്ങാടിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം ബുധനാഴ്ച വൈകീട്ട് ഏഴിന് വെന്നിയൂർ പരപ്പൻ സ്‌ക്വയർ കൺെവൻഷൻ സ​െൻററിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ഡിസ്ട്രിക് വൈസ് ഗവർണർ ഇ.ടി. ദീപക് ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിക്കും. നഗരസഭാധ്യക്ഷ കെ.ടി. റഹീദ പദ്ധതി പ്രഖ്യാപനം നടത്തും. വാർത്തസമ്മേളനത്തിൽ സിദ്ദീഖ് പനക്കൽ, കെ. ഗോപിനാഥ്, എ.കെ. ആശിഖ്, അബ്ദുൽഅമർ മനരിക്കൽ, എം.എൻ. നൗഷാദ്, ഉമ്മർ പള്ളിക്കൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story