Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:10 AM GMT Updated On
date_range 27 Sep 2017 5:10 AM GMTമതപ്രഭാഷണം സമാപിച്ചു
text_fieldsbookmark_border
പരപ്പനങ്ങാടി: ചെട്ടിപ്പടി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന . ചെട്ടിപ്പടി ടൗൺ അവുക്കോയ മുസ്ലിയാർ നഗരിയിൽ നടന്ന പരിപാടിയിൽ ആദ്യദിനം പരപ്പനങ്ങാടി ഖാദി മുഹമ്മദ്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. തറയിൽ അലവി അധ്യക്ഷത വഹിച്ചു. പ്രാർഥനക്ക് എൻ.കെ. മുഹമ്മദ് മൗലവി നേതൃത്വം നൽകി. ഹാഫിള് സിറാജുദ്ദീൻ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. സമാപന ദുആ സംഗമം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹാഷിം ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഹാഫിള് അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നടത്തി. പടം: ചെട്ടിപ്പടി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന മതപ്രഭാഷണ സമാപന ദുആ സംഗമം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story