Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:10 AM GMT Updated On
date_range 2017-09-27T10:40:59+05:30ഒലിപ്പുഴയിൽ പച്ചക്കറി ലോറി മറിഞ്ഞു മേലാറ്റൂർ:
text_fieldsമേലാറ്റൂർ: പച്ചക്കറിയുമായി വരുകയായിരുന്ന ലോറി മറിഞ്ഞു. ചൊവ്വാഴ്ച പുലർച്ച അഞ്ചുമണിക്ക് ഒലിപ്പുഴ പാലത്തിന് സമീപമാണ് അപകടം. മൈസൂരുവിൽനിന്ന് മണ്ണാർക്കാട്ടേക്കു വരുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആർക്കും പരിക്കില്ല. photo: ഒലിപ്പുഴയിൽ മറിഞ്ഞ പച്ചക്കറി ലോറി
Next Story