Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി.ഡി. സതീശനെതിരെ വനിത...

വി.ഡി. സതീശനെതിരെ വനിത കമീഷനിൽ ശശികല പരാതി നൽകി

text_fields
bookmark_border
വി.ഡി. സതീശനെതിരെ ശശികല പരാതി നൽകി തിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തി​െൻറ പേരിൽ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല വി.ഡി. സതീശൻ എം.എൽ.എക്കെതിരെ സംസ്ഥാന വനിത കമീഷനിൽ പരാതി നൽകി. അടിസ്ഥാനരഹിതമായ പരാതി നൽകിയതിലൂടെ എം.എൽ.എ ത​െൻറ അഭിമാനത്തിന് ക്ഷതമേൽപ്പിെച്ചന്ന് ഹരജിയിൽ ശശികല ആരോപിച്ചു. താൻ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും എം.എൽ.എ പ്രസംഗം കേട്ടിട്ടില്ലെന്നും ശശികല ചൂണ്ടിക്കാട്ടി. പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്ന് വനിത കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story