Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്​ഥാന സ്​കൂൾ...

സംസ്​ഥാന സ്​കൂൾ കായികമേളക്ക്​ ദിൽനയുടെ ലോഗോ

text_fields
bookmark_border
മലപ്പുറം: പാലയിൽ ഒക്ടോബർ 20-23 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളക്ക് ദിൽന ഷെറി​െൻറ ലോഗോ. മഞ്ചേരി പൂക്കൊളത്തൂർ പി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയാണ് ദിൽന ഷെറിൻ. ലോഗോ കഴിഞ്ഞ ദിവസം പാലയിൽ പ്രകാശനം ചെയ്തു. യുവ ചിത്രകാരിയായ ദിൽനയുടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജില്ല ചൈൽഡ് വെൽഫെയർ സൊസൈറ്റി ദിൽനയുടെ ചിത്രങ്ങൾ നിരവധി കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചു. ചൈൽഡ് ലൈനി​െൻറ 'ഒപ്പം കുട്ടികൾക്കൊപ്പം' പദ്ധതിയുടെ ലോഗോ ഡിസൈൻ ചെയ്തതും ദിൽനയാണ്. മഞ്ചേരി പുൽപ്പറ്റ പള്ളിയാറപ്പടി പുത്തൻപീടിേയക്കൽ അബ്ദുല്ലയുടെയും സലീനയുടെയും മകളാണ്. photo: mpeas logo ദിൽന ഡിസൈൻ ചെയ്ത ലോഗോ mpeas dilna ദിൽന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story