Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടാപ്പിങ്​ പരിശീലനം ...

ടാപ്പിങ്​ പരിശീലനം വണ്ടൂർ:

text_fields
bookmark_border
വണ്ടൂർ: കേന്ദ്ര സർക്കാറി​െൻറ നൈപുണ്യവികസന പദ്ധതി പ്രകാരം റബർ ടാപ്പിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള മൂന്നുദിവസത്തെ ആർ.പി.എൽ പരിശീലനം പോരൂർ ചാത്തങ്ങോട്ടുപുറം ക്ഷീരസഹകരണ സംഘം ഹാളിൽ നടന്നു. റബർ ബോഡ് വികസന ഓഫിസർ ടി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ടി. അബ്ബാസലി അധ്യക്ഷത വഹിച്ചു. കെ.പി. വാസുദേവൻ നായർ, വി.എം. കുഞ്ഞിമൊയ്തീൻ ഹാജി, വി. ശിവശങ്കരൻ, കെ. കൃഷ്ണ ജ്യോതി, ഫീൽഡ് ഓഫിസർ പി.ജെ. ഷിബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story