Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുത്തനാൽക്കൽ നവരാത്രി...

പുത്തനാൽക്കൽ നവരാത്രി സംഗീതോൽസവം

text_fields
bookmark_border
ചെർപ്പുളശ്ശേരി: ഷർമിള, ഷാന്തള സഹോദരിമാരുടെ കച്ചേരി സദസിന് ആനന്ദകരമായി. പുത്തനാൽക്കൽ നവരാത്രി സംഗീതോൽസവത്തി​െൻറ രണ്ടാം ദിവസമാണ് ഷർമിള, ഷാന്തള സഹോദരിമാർ പ്രധാന കച്ചേരി അവതരിപ്പിച്ചത്. വയലിനിൽ സുനിത ശങ്കറും മൃദംഗത്തിൽ കെ.എം.എസ് മണിയും മുവർ ശംഖിൽ കണ്ണൂർ സന്തോഷും പക്കമേളമൊരുക്കി. വൈകുന്നേരം രാധിക രാജേന്ദ്രൻ പ്രഥമ കച്ചേരി അവതരിപ്പിച്ചു. കിള്ളിക്കുറുശ്ശിമംഗലം രമേഷ് വയലിനിലും സൂരജ് സുരേഷ് മൃദംഗത്തിലും കച്ചേരിയെ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story