Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:10 AM GMT Updated On
date_range 24 Sep 2017 5:10 AM GMTരണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിൽ
text_fieldsbookmark_border
മലപ്പുറം: എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. തിരൂരങ്ങാടി ഉൗരകം കിഴുമുറിയിൽ വാഹന പരിശോധനക്കിടെ വേങ്ങര അരികുളം കൊളമ്പിൽ വീട്ടിൽ ഉബൈദാണ് (51) ഒാേട്ടാ സഹിതം പിടിയിലായത്. വേങ്ങരയിൽ കഞ്ചാവ് വിൽപന സംഘത്തിലെ മുഖ്യ കണ്ണിയാണ്. എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറിവ് ഒാഫിസർ ടി. സന്തോഷ്, സിവിൽ എക്സൈസ് ഒാഫിസർമാരായ പി. പ്രകാശൻ, പി.ഇ. ഹംസ, എ.വി. ലെനിൻ, മുഹമ്മദലി, പ്രഭാകരൻ പള്ളത്ത് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story