Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:10 AM GMT Updated On
date_range 24 Sep 2017 5:10 AM GMTമീസിൽസ് റൂബെല്ല കാമ്പയിൻ: നോഡൽ ആൻഡ് സയൻസ് ടീച്ചേഴ്സ് ട്രെയിനിങ്
text_fieldsbookmark_border
വേങ്ങര: മീസിൽസ് റൂബെല്ല കാമ്പയിൻ ഭാഗമായി വേങ്ങര ഊരകം കീഴ്മുറി ജി.യു.പി സ്കൂളിൽ നടന്ന നോഡൽ ആൻഡ് സയൻസ് ടീച്ചേഴ്സ് ട്രെയിനിങ് ക്യാമ്പ് തിരൂരങ്ങാടി ഡി.ഇ.ഒ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ വിശാല അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇസ്മായിൽ വാക്സിനേഷെൻറ പ്രാധാന്യം വിശദീകരിച്ചു. ഉപജില്ലയിലെ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് റൂബെല്ല വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് നിർദേശം നൽകുന്നതിനായിരുന്നു ക്യാമ്പ്. ചടങ്ങിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും പങ്കടുത്തു. പടം: മീസിൽസ് റൂബെല്ല കാമ്പയിൻ ഭാഗമായി വേങ്ങര ഊരകം കീഴ്മുറി ജി.യു.പി സ്കൂളിൽ നടന്ന നോഡൽ ആൻഡ് സയൻസ് ടീച്ചേഴ്സ് ട്രെയിനിങ് ക്യാമ്പ് തിരൂരങ്ങാടി ഡി.ഇ.ഒ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story