Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:07 AM GMT Updated On
date_range 24 Sep 2017 5:07 AM GMTസ്വീകരണം നൽകി
text_fieldsbookmark_border
---------------------------------------------നിലമ്പൂര്‍: ഇന്ത്യന്‍ നാഷനല്‍ പ്ലാന്റേഷന് വര്‍ക്കേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറിയായി നാമനിർദേശം ചെയ്യപ്പെട്ട ഐ.എന്‍.ടി.യു.സി നേതാവ് കല്ലായി മുഹമ്മദലിക്ക് നിലമ്പൂര്‍ പൗരാവലി . പി.വി. അബ്ദുൽ വഹാബ് എം.പി. ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ പി.വി. ഹംസ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ സിനിമതാരം അബു സലീം കല്ലായി മുഹമ്മദലിക്ക് ഉപഹാരം നൽകി. മജീഷ്യന്‍ ആര്.കെ. മലയത്ത്, ടി.കെ. അബ്ദുല്ലക്കുട്ടി, മര്‍ച്ചൻറ്സ് അസോസിയേഷന് പ്രസിഡൻറ് യു. നരേന്ദ്രന്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി വിനോദ് പി. മേനോന്, റഹീം ചോലയില്‍ എന്നിവർ സംസാരിച്ചു. പടം:2 കല്ലായി മുഹമ്മദാലിക്ക് നിലമ്പൂർ പൗരാവലി നൽകിയ സ്വീകരണം പി.വി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story