Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികൾക്ക്​...

കുട്ടികൾക്ക്​ പഠനക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
കുട്ടികൾക്ക് പഠനക്യാമ്പ് കല്‍പകഞ്ചേരി: ചെറവന്നൂര്‍ ജി.എം.എൽ.പി സ്കൂളില്‍ കുട്ടികൾക്കായി സംഘടിപ്പിച്ച 'പൂത്തുമ്പി' ഏകദിന പഠനക്യാമ്പ് ജില്ല പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷറഫുദ്ദീന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. എ. ഷംസു മാസ്റ്റർ, നൗഷാദ് കടവത്ത്, കെ.എം. ഹനീഫ, ഫൈസല്‍ പറവന്നൂര്‍, ഉഷ പടിയത്ത്, കെ.പി. പ്രജിത, ഫൗസിയ ടീച്ചര്‍, പി. അബ്ദുറഹ്മാൻ ‍എന്നിവര്‍ സംസാരിച്ചു. ജാബിര്‍ മാസ്റ്റർ, വി.ടി. ലത്തീഫ് എന്നിവര്‍ ക്ലാസെടുത്തു. Tir w6 റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലേണേഴ്സ് കോളജ് വിദ്യാർഥികള്‍ സമാധാന ചങ്ങല തീർത്തപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story