Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:04 AM GMT Updated On
date_range 2017-09-22T10:34:38+05:30ലോക സമാധാനദിനം ആചരിച്ചു
text_fieldsവാഴക്കാട്: ലോക സമാധാനദിനത്തിൽ വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സമാധാന ദിനാചരണത്തിെൻറ ഭാഗമായി ജനസമ്പർക്ക പരിപാടി, പ്ലക്കാർഡ് പ്രദർശനം, സന്ദേശ റാലി, ജനജാഗ്രത സദസ്സ് എന്നിവ സംഘടിപ്പിച്ചു. ലീഡർമാരായ സുജൈദ് തങ്ങൾ, അൻസില, വളൻറിയർമാരായ ബിബിന, ഫർസാന, തസ്നീം, സഫ്ദർ ഹുസൈൻ എന്നിവർ സംസാരിച്ചു. േപ്രാഗ്രാം ഓഫിസർ ഹമീദ്, ജലീൽ എന്നിവർ നേതൃത്വം നൽകി.
Next Story