Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:12 AM GMT Updated On
date_range 21 Sep 2017 5:12 AM GMTതൃക്കാവ് ദേവി പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്
text_fieldsbookmark_border
പൊന്നാനി: ഈ വർഷത്തെ തൃക്കാവ് ദേവി പുരസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണന് നൽകും. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റിന് സാമൂതിരി രാജ പുരസ്കാരം സമർപ്പിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവിന്ദ് ചന്ദ്രശേഖരൻ, ചേന്ദാസ് ശങ്കരൻ നമ്പൂതിരിപ്പാട്, നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ്കുഞ്ഞി, അജിത് കൊളാടി, വാർഡ് കൗൺസിലർ അനുപമ മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. തൃക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിലെ പത്ത് ദിവസം നീളുന്ന നവരാത്രി ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. photo: tir mp2 ആലങ്കോട് ലീലാകൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story