Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:12 AM GMT Updated On
date_range 20 Sep 2017 5:12 AM GMTപട്ടിക്കാംതൊടി രാവുണ്ണി മേനോൻ പുരസ്കാരം കെ.ജി. വാസുദേവൻ നായർക്ക്
text_fieldsbookmark_border
ഷൊർണൂർ: 2017 പട്ടിക്കാംതൊടി രാവുണ്ണി മേനോൻ പുരസ്കാരം കലാമണ്ഡലം കെ.ജി. വാസുദേവൻ നായർക്ക് കഥകളി നടൻ കോട്ടക്കൽ ഗോപി നായർ സമ്മാനിച്ചു. പുരസ്കാര ചടങ്ങും ഗുരുസ്മരണ ദിനാചരണവും കലാമണ്ഡലം വൈസ് ചാൻസലർ റാണി ജോർജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. പത്മശ്രീ കലാമണ്ഡലം ഗോപി മുഖ്യാതിഥിയായി. പ്രഫ. കെ.പി. ബാബുദാസ് പട്ടിക്കാംതൊടി അനുസ്മരണ പ്രഭാഷണം നടത്തി. ഭരണസമിതിയംഗങ്ങളായ വള്ളത്തോൾ വാസന്തി മേനോൻ, കലാമണ്ഡലം പ്രഭാകരൻ, അക്കാദമിക് ഡയറക്ടർ ഡോ. സി.എം. നീലകണ്ഠൻ, കെ.ബി. രാജാനന്ദ്, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, കലാമണ്ഡലം ഗോപകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story