Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിവസേനയും അങ്കത്തിന്​

ശിവസേനയും അങ്കത്തിന്​

text_fields
bookmark_border
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ശിവസേന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഹൈകോടതി അഭിഭാഷകനായ എ. ശിവദാസനാണ് അമ്പും വില്ലും ചിഹ്നത്തിൽ മത്സരിക്കുക. കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഇടതു-വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ ശബ്ദമുയർത്തുന്നെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ ന്യൂനപക്ഷ പ്രീണനവും കേന്ദ്രസർക്കാറി​െൻറ ജനേദ്രാഹ നയങ്ങളും തെരഞ്ഞെടുപ്പിൽ തുറന്നുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story