Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2017 5:08 AM GMT Updated On
date_range 19 Sep 2017 5:08 AM GMTപൂക്കയിൽ മിച്ചഭൂമിയിലെ കുടുംബങ്ങളുടെ ദുരിതം പരിഹരിക്കണം
text_fieldsbookmark_border
തിരൂർ: നഗരസഭ ആറാം വാർഡ് പൂക്കയിൽ മിച്ചഭൂമിയിൽ വെള്ളം കെട്ടിനിൽക്കുന്നത് മൂലമുള്ള ദുരിതത്തിന് പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി തിരൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. കള്ളിയത്ത് റോഡിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളാണ് മലിനജലം കെട്ടിനിൽക്കുന്നതു മൂലം ദുരിതത്തിലായത്. രൂക്ഷമായ കൊതുകുശല്യം മൂലം രോഗഭീഷണിയിലാണ് കുടുംബങ്ങളെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് കെ.വി. ഹനീഫ പൂക്കയിൽ,- പരമേശ്വരൻ ഏഴൂർ,- ശശി അലാറ്റിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story