Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2017 5:08 AM GMT Updated On
date_range 2017-09-19T10:38:59+05:30'പെൻഷൻ പ്രായം അട്ടിമറിക്കരുത്'
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പ്രായം അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാറും മാനേജ്മെൻറും പിന്തിരിയണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് നസീർ അയമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Next Story