Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങര ഭരണത്തിെൻറ...

വേങ്ങര ഭരണത്തിെൻറ വിലയിരുത്തലല്ലെന്ന കോടിയേരിയുടെ പ്രസ്താവന മുൻകൂർ ജാമ്യം ^ഓൾ ഇന്ത്യ ഫോർവേഡ് ​േബ്ലാക്ക്

text_fields
bookmark_border
വേങ്ങര ഭരണത്തി​െൻറ വിലയിരുത്തലല്ലെന്ന കോടിയേരിയുടെ പ്രസ്താവന മുൻകൂർ ജാമ്യം -ഓൾ ഇന്ത്യ ഫോർവേഡ് േബ്ലാക്ക് വേങ്ങര: ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തി​െൻറ വിലയിരുത്തലാവില്ലെന്ന കോടിയേരിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കലാണെന്ന് ഓൾ ഇന്ത്യ ഫോർവേഡ് േബ്ലാക്ക് വേങ്ങര മണ്ഡലം കൺവെൻഷൻ. സർക്കാറി​െൻറ മദ്യ നയത്തിനെതിരെയുള്ള വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. യു.ഡി.എഫി​െൻറ വിജയത്തിനായി രംഗത്തിറങ്ങാനും തീരുമാനിച്ചു. ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്തു. കെ.പി. വദൂദ് അധ്യക്ഷത വഹിച്ചു. കെ.പി. സിറാജ്, പുളിക്കൽ ഹാരിസ്, പനക്കൽ റഹൂഫ്, സഹീറലി പാമങ്ങാടൻ, ജുനൈദ് തോട്ടശ്ശേരിയറ, മുഹമ്മദ് റംഷി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story