Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:07 AM GMT Updated On
date_range 18 Sep 2017 5:07 AM GMTകരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്നവർ നേരത്തേ ഇറങ്ങണം
text_fieldsbookmark_border
മലപ്പുറം: കരിപ്പൂർ എയർപോർട്ടിലേക്ക് യാത്രക്കായി പോകുന്നവർ യാത്ര ആരംഭിക്കുന്നതിന് നാലുമണിക്കൂർ മുമ്പെങ്കിലും എത്തണമെന്ന് പൊലീസ്. പുതിയ ടെർമിനലിെൻറ മുൻവശത്തെ നവീകരണ പ്രവൃത്തി, ഗതാഗതക്കുരുക്ക്, പാർക്കിങ് പ്രശ്നങ്ങൾ എന്നിവ കാരണം പലർക്കും സമയത്തിന് എയർപോർട്ടിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് അറിയിപ്പ്. യാത്രക്കാരെ സ്വീകരിക്കാനും യാത്രയാക്കാനും എത്തുന്ന വാഹനങ്ങൾ മറ്റു യാത്രക്കാർക്ക് ബുദ്ധമുട്ട് ഉണ്ടാക്കാത്തവിധം സഹകരിക്കണം. അനുവദിക്കപ്പെട്ടിടത്തല്ലാതെ മറ്റെവിടെയും വാഹനങ്ങൾ നിർത്തിയിടരുതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story