Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

മാനത്തുമംഗലം^കാര്യാവട്ടം ബൈപാസിൽ മണ്ണിടിഞ്ഞു

text_fields
bookmark_border
മാനത്തുമംഗലം-കാര്യാവട്ടം ബൈപാസിൽ മണ്ണിടിഞ്ഞു പട്ടിക്കാട്: മാനത്തുമംഗലം-കാര്യാവട്ടം പാതയിൽ മണ്ണിടിഞ്ഞ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് മണ്ണാർമല-പള്ളിപ്പടി മാട്ടുങ്ങൽ ഭാഗത്ത് മണ്ണും പാറക്കല്ലും റോഡിലേക്ക് പതിച്ചത്. ഇതോടെ ഒരു ഭാഗത്തുകൂടി മാത്രം വാഹനങ്ങൾ കടന്നുപോകുന്നതിനാൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാതയുടെ ഇരുഭാഗവും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മുമ്പ് പാത വീതികൂട്ടി നവീകരിക്കുന്നതി​െൻറ ഭാഗമായി മണ്ണുനീക്കി കയറ്റം കുറച്ചതോടെയാണ് മണ്ണിടിച്ചിൽ തുടങ്ങിയത്. രണ്ടു വർഷംമുമ്പ് മണ്ണിടിച്ചിൽ കാരണം പൊതുമരാമത്ത് വകുപ്പ് ഒരാഴ്ച ഇൗ പാതയിൽ ഗതാഗതം നിരോധിച്ചിരുന്നു. പടംg/sun/mannarmala roadil mannu veenappol മാനത്തുമംഗലം-കാര്യാവട്ടം പാതയിൽ മാട്ടുങ്ങൽ ഭാഗത്ത് മണ്ണും പാറക്കല്ലുകളും റോഡിൽ പതിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story