Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​േകായമ്പത്തൂർ...

​േകായമ്പത്തൂർ ഇസ്​ലാമിക്​ കൾചറൽ ട്രസ്​റ്റ്​ 13ാം വാർഷികവും ഇസ്​ലാഹി കുടുംബ സംഗമവും

text_fields
bookmark_border
ഇസ്ലാമിക് കൾചറൽ ട്രസ്റ്റ് 13ാം വാർഷികവും ഇസ്ലാഹി കുടുംബ സംഗമവും േകായമ്പത്തൂർ: ഇസ്ലാമിക് കൾചറൽ ട്രസ്റ്റ് 13ാം വാർഷികവും ഇസ്ലാഹി കുടുംബ സംഗമവും ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ കുനിയംപുത്തൂർ (പാലക്കാട് മെയിൻ റോഡ്) ആയിഷ മഹൽ മൂന്നിൽ നടക്കും. ഡോ. ഹുസൈൻ മടവൂർ, എൻ.എ.എം. ഇസ്ഹാഖ് മൗലവി, മമ്മുട്ടി മുസ്ലിയാർ, അലി ശാക്കിർ മുണ്ടേരി, ഉമറലി മൗലവി, ഷറഫുദ്ദീൻ സലഫി, അബ്ദുൽ ഹക്കീം പറളി, റിഹാസ് പുലാമന്തോൾ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story