Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാഗതസംഘ രൂപവത്കരണം...

സ്വാഗതസംഘ രൂപവത്കരണം നാളെ

text_fields
bookmark_border
പട്ടാമ്പി: 'മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' പ്രമേയത്തിൽ ഡിസംബർ 28 മുതൽ- 31വരെ മലപ്പുറത്ത് നടക്കുന്ന ഒമ്പതാം മുജാഹിദ് സമ്മേളനത്തി​െൻറ പട്ടാമ്പി മണ്ഡലതല സ്വാഗതസംഘ രൂപവത്കരണ യോഗം ഞായറാഴ്ച വൈകീട്ട് ഏഴിന് കൊപ്പം മസ്ജിദുൽ ഫുർഖാനിൽ ചേരും. സംസ്ഥാന, ജില്ല നേതാക്കൾ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story