Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്​സി നഴ്​സിങ്​:...

എം.എസ്​സി നഴ്​സിങ്​: റാങ്ക്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
എം.എസ്സി നഴ്സിങ്: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: 2017ലെ ബിരുദാനന്തരബിരുദ നഴ്സിങ് (എം.എസ്സി നഴ്സിങ്) 2017 കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയിൽ യോഗ്യത േനടിയവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.കെ. രസ്ന (റോൾ നം. 80398) പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് ലിസ്റ്റ് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee–kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് ഞായറാഴ്ച മുതൽ തങ്ങളുടെ ഒാപ്ഷൻ ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. ചൊവ്വാഴ്ച ഇൗ സൗകര്യം അവസാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story