Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ചാവുമായി മൂന്നുപേർ...

കഞ്ചാവുമായി മൂന്നുപേർ പിടിയില്‍

text_fields
bookmark_border
കൽപകഞ്ചേരി: കഞ്ചാവ് കൈവശംവെച്ച മൂന്നംഗ സംഘം പൊലീസ് പിടിയില്‍. കല്‍പകഞ്ചേരി ഉമ്മർപടി സ്വദേശികളായ മുഹമ്മദ് സഫ്വാൻ (19), മുഹമ്മദ് അസ്‌ലം (23), മുഹമ്മദ് ഷബീബ് (22) എന്നിവരെയാണ് പുത്തനത്താണി അതിരുമടയിൽ കൽപകഞ്ചേരി എസ്.ഐ മഞ്ജിത് ലാലി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. യുവാക്കൾ കഞ്ചാവ് സ്ഥിരം ഉപയോഗിക്കുന്നവരും കഞ്ചാവ് ലോബിയുമായി ബന്ധമുള്ളവരുമാണെന്ന് എസ്.ഐ അറിയിച്ചു. സി.പി.ഒമാരായ സുധീർ, പ്രജീഷ്, പ്രശാന്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story